
തുഴഞ്ഞ് നേടാൻ.... ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹൃ ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കാനായി നാട്ടകം ബോട്ട് ക്ലബ് ചെറുതന ചുണ്ടനിൽ പരിശീലനത്തുഴച്ചിൽ നടത്തുന്നതിന് മുന്നോടിയായി കരിമ്പുംകാലാക്കടവിൽ വ്യായാമം ചെയ്യുന്ന തുഴച്ചിൽക്കാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |