
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം സംഘടിപ്പിച്ച കാതോലിക്കേറ്റ് സ്ഥാപനവാർഷികവും മലങ്കര നസ്രാണി യുവജനസംഗമവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. മാത്യൂസ് മാർ തേവോദോസിയോസ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്,നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ,ഡോ.ഗീവർഗീസ് മാർ യൂലിയോസ്,സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ,ഡോ.യൂഹാനോൻ മാർ തേവോദോറോസ്,ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്,ഡോ.മാത്യൂസ് മാർ തീമോത്തിയോസ്, ഡോ.ജോസഫ് മാർ ദിവന്നാസിയോസ്,ഫ്രാൻസിസ് ജോർജ് എം.പി,ഫാ.ഡോ.തോമസ് വർഗീസ് അമയിൽ,അബിൻ വർക്കി എം.എൽ.എ,അഡ്വ.ബിജു ഉമ്മൻ,റോണി വർഗീസ് ഏബ്രഹാം എന്നിവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |