SignIn
Kerala Kaumudi Online
Tuesday, 29 September 2026 2.41 PM IST

കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം...

akct

ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യുന്നു.കോട്ടയം നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാർ,സംസ്ഥാന പ്രസിഡൻ്റ് ഏലിയാസ് സക്കറിയ,ജനറൽ സെക്രട്ടറി റോബിൻ കെ.പോൾ,സംസ്ഥാന ട്രഷറർ എം.ജെ.താഹ,സംസ്ഥാന രക്ഷാധികാരിമാരായ ബാദുഷ കടലുണ്ടി.വി.കെ.വർഗീസ്,പ്രിൻസ് ജോർജ്,വൈസ് പ്രസിഡൻ്റ് ,മനോജ് മാധവശേരിൽ,സെക്രട്ടറി പ്രശാന്ത് കുമാർ ആതിര, ജനറൽ കൺവീനർ സജി ജേക്കബ്,ജോ.കൺവീനർ എ.ബിജു തോമസ് തുടങ്ങിയവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS