
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിലെ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ. എയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച്.നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാർ,കെ.സി.ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |