
മട്ടാഞ്ചേരി: ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 129-ാമത് വാർഷിക പൊതു യോഗം നടന്നു. പ്രസിഡന്റ് രാജ്‌കുമാർ ഗുപ്ത അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ചിരാഗ് ജിതേന്ദ്രകുമാർ ഷാ(പ്രസിഡന്റ്),വി. അമർനാഥ്(വൈസ് പ്രസിഡന്റ്)എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |