
ഹായ് ഹണി... കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിന്റെ കെട്ടിടത്തിൽ അപകടകരമാം വിധം കൂടുകൂട്ടിയ വൻതേനീച്ചയെ നീക്കം ചെയ്ത പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ ജോഷി മൂഴിയാങ്കൽ തേനീച്ചകളെ വായ്ക്കുള്ളിലാക്കി കാണിച്ചപ്പോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |