
അന്നത്തിനുള്ള വക തേടി... മഴക്കോട്ടിട്ട് പണിയ്ക്ക് പോകുന്ന തൊഴിലാളികളും തെരുവിൽ അലയുന്ന നായ്ക്കളും. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച. രണ്ട് ദിവസം ജില്ലയിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഫോട്ടോ : ശ്രീകുമാർ ആലപ്ര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |