SignIn
Kerala Kaumudi Online
Sunday, 26 July 2026 5.18 AM IST

ഡോ. എ.പി.ജെ അബ്ദുൽ കലാം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം

1

ഡോ. എ.പി.ജെ അബ്ദുൽ കലാം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി പ്രവേശനോത്സവ ദിനത്തിലെത്തിയ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർത്ഥി അർജുൻ കെ.ആർ അനുജൻ അമ്പാടിയെ ലാളിക്കുന്നു. അമ്മ അമ്പിളി സമീപം. ആദ്യ ദിവസം രക്ഷിതാക്കൾക്ക് പ്രത്യേക ക്ളാസ് നടത്തിയിരുന്നു.അമ്മയോടൊപ്പം അനുജനും ചേട്ടന്റെ പ്രവേശനോത്സവം കാണാൻ എത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS