
നാളെ കർക്കടക വാവ്. കറുത്തവാവിനാണ് വിശിഷ്ടമായ ബലിതർപ്പണം നടക്കുന്നത്. ബലിയിടുക എന്നാൽ ഭക്ഷണം നൽകുക എന്നാണ്. ഹൃദയശുദ്ധിയോടെയുള്ള ഈ സമർപ്പണം, അർപ്പണം എന്ന തൃപ്തിപ്പെടുത്തലിനോട് ചേർന്നു നിൽക്കുന്നു.
നാളെ കർക്കടക വാവ്. പിതൃതർപ്പണത്തിന്റെ മഹനീയത വിളിച്ചറിയിക്കുന്ന ജീവിതത്തിന്റെ കമനീയ മുഹൂർത്തം. ജീവിക്കുന്നവരും ജീവിതം കടന്നുപോയവരും തമ്മിലുള്ള ഐകരൂപ്യം അഥവാ ഹൃദയാർപ്പണം ചെയ്യുന്ന ധന്യവേള. ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും പിതൃപൂജകൾ മുറതെറ്റാതെ ചെയ്തു പോന്നിട്ടുണ്ട്. പിതൃക്കൾക്ക് ബലിയിടുന്നത് ശക്തിയുള്ള പുണ്യകർമ്മമായി കരുതുന്നു. ശുക്ലപക്ഷത്തിലെയും കൃഷ്ണപക്ഷത്തിലെയും പതിനഞ്ചാമത്തെ തിഥി സൂര്യനെ ചുറ്റിവരുമ്പോൾ സൂര്യനും ചന്ദ്രനും ഒരേ ബിന്ദുവിൽ വരുന്ന ദിവസമാണ് കറുത്തവാവ്. കറുത്തവാവിനെയാണ് അമാവാസിയെന്നു പറയുന്നത് (ചന്ദ്രൻ സൂര്യനിൽ നിന്നകലാൻ തുടങ്ങുമ്പോൾ വെളുത്തവാവ് തുടങ്ങുന്നു. സൂര്യനുനേരെ എതിരെ വരുമ്പോഴുള്ള വെളുത്തവാവിനെ പൗർണ്ണമി എന്നുപറയു
കറുത്തവാവിനാണ് വിശിഷ്ടമായ ബലിതർപ്പണം നടക്കുന്നത്. ബലിയിടുക എന്നാൽ ഭക്ഷണം നൽകുക എന്നാണ്. ഹൃദയശുദ്ധിയോടെയുള്ള ഈ സമർപ്പണം, അർപ്പണം എന്ന തൃപ്തിപ്പെടുത്തലിനോട് ചേർന്നുനിൽക്കുന്നു. ഹൃദയബദ്ധമായ ഈ ഭക്ഷണാർപ്പണത്തിലെ പിണ്ഡം അഥവാ ക്രവ്യം ഏറെ പ്രാധാന്യമാണ്. ഭൗതിക ശരീരം (സ്ഥൂലശരീരം) വെടിഞ്ഞ ജീവൻ പിന്നീട് സൂക്ഷ്മ ശരീരത്തിൽ നിലകൊള്ളുന്നു. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിങ്ങനെയുള്ള പഞ്ചഭൂതങ്ങളാൽ നിർമ്മിക്കപ്പെ
‘അന്ത്യേഷ്ടി’എന്ന് പറയുന്നു.
പിതൃലോകത്തെത്തിയ പൂർവികന്മാരെ ചില നിശ്ചിത ദിവസങ്ങളിൽ അനുസ്മരിച്ച്, സമുദ്രത്തിലോ മറ്റു പുണ്യ തീർത്ഥങ്ങളിലോ, ജലാശയങ്ങളിലോ വച്ചു ചെയ്യുന്ന ബലിക്രിയയാണ് പിതൃതർപ്പണം. തീർത്ഥ സ്ഥലികളിൽപ്പോയി തർപ്പണം ചെയ്യാൻ കഴിയാത്തവർക്ക് ശുദ്ധമായ അന്തരീക്ഷത്തിൽ ഭവനങ്ങളിൽ വച്ചുതന്നെ ജലപാത്രത്തിന്റെ (ജലംനിറച്ച ഓട്ടുകിണ്ടി) മുന്നിലിരുന്ന് തർപ്പണം നടത്താവുന്നതാണ്.
കൃതയുഗത്തിൽ, തപസിലും ശീലഗുണങ്ങളിലും ഉത്തമനായ ഒരു മഹർഷി ജീവിച്ചിരുന്നു. അദ്ദേഹത്തിന് ഒരു പുത്രൻ ജനിച്ചു. പുത്രന്റെ ജനനത്തോടെതന്നെ ഋഷിപത്നി ഭൗതിക
ജീവിതത്തിൽ നിന്നും സാക്ഷാത്കാരം നേടി. അമ്മയില്ലാത്ത മകനെ മഹർഷിയാകട്ടെ തന്റെ പുത്രൻ ഒരു ഉത്തമ തപസ്വിയാകണമെന്ന പ്രാർത്ഥനയോടെ നിറയെ വാത്സല്യമേകി വളർത്തി. അങ്ങനെയിരിക്കെ അദ്ദേഹവും സാക്ഷാത്കൃതനായി മുക്തിനേടി. തപശ്ശക്തിയാൽ സൂര്യതേജസ്വിയായ മുനികുമാരൻ തന്റെ സ്നേഹധനനായ പിതാവിന്റെ വേർപാടിൽ അതിരറ്റ് വ്യാകുലചിത്തനായി വനാന്തരത്തിൽ കരഞ്ഞലഞ്ഞു. കോപത്താൽ ധർമ്മദേവനെയും യമലോകത്തെയാകെയും ഭസ്മമാക്കാൻ പുറപ്പെട്ടു.
ഇതുകണ്ട് സൂര്യദേവൻ പ്രത്യക്ഷപ്പെട്ടു. ജനിച്ചയാൾ എന്നെങ്കിലും ഒരുനാൾ ആത്മാവ് ശരീരത്തിൽനിന്നും വിട്ടുപോകേ
അച്ഛനെക്കാണാനുള്ള ആവേശത്താൽ മുനികുമാരൻ ശാന്തനായി. സൂര്യദേവന്റെയും പിതൃദേവതകളുടെയും ശക്തിയാൽ പിതാവ് ദർശനം നൽകി. തനിക്ക് വീണ്ടും ഭൂലോകത്തുവരാൻ കഴിയില്ലെന്നും ഇത്രമാത്രം ഭക്തി
സൂര്യഭഗവാന്റെ
ക്കൊള്ളും. അതിലൂടെ നിനക്കു സർവ ഐശ്വര്യങ്ങളും സിദ്ധിക്കുകയുംചെയ്യും എന്ന് അരുളി ചെയ്തു.
സൂര്യഭഗവാനും പിതൃദേവതമാരും അപ്രത്യക്ഷരായി. ഇതുമൂലമാണ് അവർ ദേഹം വെടിഞ്ഞ ദിവസവും വാവ്, മാസപ്പിറവി, സൂര്യ-ചന്ദ്രഗ്രഹണ ദിനങ്ങൾ എന്നീ
ബലിതർപ്പണം
അനുചിതമായതൊന്നും ആഹരിക്കാതെ ബാ
ആവാഹിക്കണം.
തുടർന്ന് പിതൃക്കൾക്ക് ഭക്തിപൂർവം തില മിശ്രിത ജലഅഞ്ജലി സമർപ്പിക്കണം. മാതാപി
പറയുന്നുണ്ട്.
പിതൃക്കളോടുള്ള കടം
മൂന്നുതരത്തിലുള്ള ഋണ ബാദ്ധ്യതയുമായിട്ടാണ് മനുഷ്യജന്മം വന്നുചേർന്നിരിക്കു
ചെയ്‌താൽ മാത്രമേ മനുഷ്യന് തന്റെ പിതൃക്കളോടുള്ള കടം വീട്ടാൻ
സാധിക്കുകയുള്ളു.
മൺമറഞ്ഞുപോയ തലമുറകൾക്കു മുന്നിൽ, നമ്മെ സ്നേഹബന്ധങ്ങളാൽ എത്രയോ കാലം
പൊതിഞ്ഞു നിറുത്തിയ മഹാസ്‌മൃതികൾക്കു മുന്നിൽ ഭക്തിപൂർവം ആത്മബന്ധിതമായ വിധേയത്വത്തോടെ ആചാരാനുഷ്‌ഠയോടെ സർവോപരി ഹൃദയശുദ്ധിയോടെ പിതൃക്കൾക്കു മുന്നിൽ നമ്രശിരസ്കരാകാം !
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |