SignIn
Kerala Kaumudi Online
Saturday, 04 July 2026 10.11 PM IST

അടങ്ങുമോ ഇസ്രയേൽ?​ പുലരുമോ സമാധാനം?​ ...

a

പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കപ്പെടുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.സമാധാന ചർച്ചകൾക്കായി അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികൾ പാക്കിസ്ഥാനിലെത്തി.ഇരു രാജ്യങ്ങളുടെയും നേതാക്കൾ പാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. പത്തിന ആവശ്യങ്ങളുമായാണ് ഇറാൻ ചർച്ചക്കെത്തിരിക്കുന്നത്. സമാധാന ച‌ർച്ചകൾ എത്രത്തോളം പ്രതീക്ഷ നൽകുന്നു.ടോക്കിങ് പോയിന്റ് ചർച്ച ചെയ്യുന്നു.അതിഥിയായി ചേരുന്നത് ഡോ.മോഹൻ വർഗീസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY