SignIn
Kerala Kaumudi Online
Thursday, 22 October 2026 9.16 PM IST

ഇന്ത്യയെ കണ്ട് പഠിക്കാൻ ട്രംപ്,അമേരിക്കയിൽ അഴിച്ചുപണിയോ

usa

അമേരിക്കയിലെ തിരഞ്ഞെടുപ്പ് ചടങ്ങളിൽ മാറ്റംവരുത്തുന്നത് സംബന്ധിച്ച ഉത്തരവിൽ ഒപ്പുവെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വോട്ടുചെയ്യുന്നതിന് അമേരിക്കൻ പൗരന്മാരാണെന്ന രേഖ കാണിക്കേണ്ടത് നിർബന്ധമാക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങളാണ് വരുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് രീതികൾ ചൂണ്ടിക്കാണിച്ചാണ് ട്രംപ് പരിഷ്‌കാരങ്ങൾക്ക് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, USA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY