
മഹാലക്ഷ്‌മി ദേവിയുമായി ബന്ധപ്പെടുത്തി പരാമർശിക്കുന്ന വസ്‌തുക്കളിൽ ഒന്നാണ് ഉപ്പ്. അതിനാൽ, ഉപ്പ് വീടിന്റെ ചില ഭാഗങ്ങളിൽ വയ്‌ക്കുന്നത് ഐശ്വര്യവർദ്ധനവിനും ധനനേട്ടത്തിനും കാരണമാകുന്നു. നെഗറ്റീവ് ഊർജത്തെ മാറ്റുന്നതിനും ഇത് സഹായിക്കും. ഇത്തരത്തിൽ ഉപ്പ് വീടിന്റെ ഏതൊക്കെ ഭാഗത്താണ് വയ്‌ക്കേണ്ടതെന്ന് നോക്കാം.
ഇത്തരത്തിൽ ഉപ്പ് വയ്‌ക്കുന്നവർ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. പൊടി ഉപ്പിന് പകരം കല്ലുപ്പ് വയ്‌ക്കുന്നതാണ് ഉത്തമം. കൂടാതെ എല്ലാ വെള്ളിയാഴ്‌ചയും ബോട്ടിലിലുള്ള ഉപ്പ് കളയണം. പ്ലാസ്റ്റിക് ബോട്ടിലിൽ ഒരിക്കലും ഉപ്പ് സൂക്ഷിക്കരുത്. പുറമേ കാണാൻ കഴിയുന്ന ചില്ല് കുപ്പികളിൽ വേണം സൂക്ഷിക്കാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |