SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.02 PM IST

ലോട്ടറിയെടുത്താൽ സമ്മാനം ഉറപ്പ്; ശുക്രൻ ഉദിച്ചുനിൽക്കുന്ന നക്ഷത്രക്കാർ, ഇവർക്ക് സമ്പത്ത് കുമിഞ്ഞുകൂടും

viswasam
പ്രതീകാത്മക ചിത്രം

രാശിമാറ്റങ്ങൾ നക്ഷത്രഫലത്തെ സ്വാധീനിക്കാറുണ്ട്. ജ്യോതിഷപ്രകാരം പ്രത്യേകതകൾ ഏറെയുള്ള രാശിയാണ് ശുക്രൻ. പണം, ആരോഗ്യം, സമ്പത്ത് തുടങ്ങിയവയുടെ കാരകനാണ് ശുക്രൻ. 2026 നവംബർ ആറുവരെ ശുക്രൻ ബലവാനായി തുടരുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഇത് ചില നക്ഷത്രക്കാർക്ക് അനുകൂലമാണ്. ഏതൊക്കെ നക്ഷത്രക്കാരാണ് ഇവരെന്ന് നോക്കാം.

ഭരണി

പുതിയ വീട്ടിലേക്ക് താമസം മാറാനാകും. സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കും. നടക്കില്ലെന്ന് കരുതിയ വലിയ ആഗ്രഹം സാധിക്കും.

പൂരം

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്, ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. വിദേശത്ത് ജോലി നോക്കുന്നവർക്ക് വൻ ശമ്പളമുള്ള ജോലി കിട്ടും. വിദ്യാർത്ഥികൾക്കും സമയം അനുകൂലം.

പൂരാടം

ഒന്നിലധികം വരുമാന സ്രോതസുകൾ ഉണ്ടാകും. മുൻകാല നിക്ഷേപങ്ങളിലൂടെ വലിയൊരു തുക ലഭിക്കും. ആരോഗ്യപ്രശ്‌നങ്ങൾ ഒഴിഞ്ഞുപോകും. കുടുംബത്തിൽ സ്‌നേഹവും സന്തോഷവും നിലനിൽക്കും.

ചിത്തിര

പുതിയ വാഹനം വാങ്ങാൻ യോഗം. ദൂരെയാത്രകൾ പോകാൻ അവസരം ലഭിക്കും. പ്രവർത്തിക്കുന്ന മേഖലയിൽ വിജയം നേടാനാകും.

(ഈ ലേഖനത്തിലെ വിവരങ്ങൾ ജ്യോതിഷവിശ്വാസങ്ങളെയും പൊതുവായ ജ്യോതിഷ വ്യാഖ്യാനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയ്ക്ക് ശാസ്ത്രീയമായി സ്ഥിരീകരിച്ച തെളിവുകളില്ല. അതിനാൽ ഇവയെ ഉറപ്പായ പ്രവചനങ്ങളായി കാണരുത്.)

English Summary

Astrologers predict Venus (Shukran) will remain powerful until November 6, 2026, bringing favorable outcomes for specific star signs. Bharani, Pooram, Pooradam, and Chithira natives are expected to experience benefits like new homes, job promotions, increased income, improved health, family happiness, and success in their endeavors. Students also find this period auspicious.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, VISWASAM, BIRTHSTAR PREDICTIONS, MALAYALAM ASTROLOGY, SUKRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY