SignIn
Kerala Kaumudi Online
Monday, 09 November 2026 12.17 PM IST

ഈ നക്ഷത്രക്കാരായ പ്രവാസികൾക്ക് നല്ലസമയം; ഉടൻ ഒരു ശുഭവാർത്ത കേൾക്കാം, ലോട്ടറിയടിക്കാനും സാദ്ധ്യത

viswasam
പ്രതീകാത്മക ചിത്രം

രാഹുവിന്റെ മകരം രാശിയിലേക്കുള്ല സംക്രമണം എല്ലാ നക്ഷത്രക്കാരെയും ബാധിക്കും. ചിലർക്ക് നല്ല ഫലമാണെങ്കിൽ മറ്റുചില‌ർക്ക് ഇതുകാരണം മോശം ഫലമാകും ഉണ്ടാകുക. ഏതൊക്കെ രാശിക്കാർക്കാണ് ഈ മാറ്റം ഗുണകരമായ ഫലം കൊണ്ടുവരികയെന്ന് നോക്കാം.

മേടം

മേടം രാശിക്കാർക്ക് അനുകൂല ഫലമാകും ഉണ്ടാവുക. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. പുതിയ ജോലി നേടാനും സാദ്ധ്യതയുണ്ട്. ബിസിനസ് രംഗത്തുള്ളവർക്ക് അനുകൂല സമയം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന മാർഗങ്ങൾ ഉണ്ടാകും.

ധനു

പുതിയ മാർഗങ്ങളിലൂടെ വരുമാനം ലഭിക്കും. ബിസിനസ് വിപുലീകരിക്കാനാകും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് വലിയൊരു തുക ലഭിക്കും.

കുംഭം

ലോട്ടറിയെടുത്താൽ ഒന്നാം സമ്മാനം ലഭിക്കാൻ സാദ്ധ്യതയുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ശുഭവാർത്ത കേൾക്കാം. വിവാഹം നോക്കുന്നവർക്ക് യോജിച്ച പങ്കാളിയെ ലഭിക്കും. കുടുംബത്തിൽ സന്തോഷം നിറയും. രോഗങ്ങൾ മാറി ആരോഗ്യം മെച്ചപ്പെടും.

English Summary

Rahu’s transit into Capricorn is expected to bring changes for all zodiac signs. According to astrology, Aries, Sagittarius and Aquarius may experience positive results, including career growth, financial gains, business expansion and family happiness.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHU TRANSIT 2026, RAHU MAKARA RASHI, MESHAM DHANU KUMBHAM, ZODIAC SIGNS ASTROLOGY MALAYALAM, RAHU PEYARCHI PALANGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO