SignIn
Kerala Kaumudi Online
Monday, 02 November 2026 3.30 PM IST

മൂന്ന് നക്ഷത്രക്കാ‌ർക്ക് നല്ലകാലം വരുന്നു; പുതിയ വീടും വാഹനവും വാങ്ങും, വിദേശത്ത് ജോലി കിട്ടാനും യോഗം

astro
പ്രതീകാത്മക ചിത്രം

2026 ഡിസംബർ 31 വരെ ചില നക്ഷത്രക്കാർക്ക് നല്ലകാലമായിരിക്കുമെന്നാണ് ജ്യോതിഷപ്രകാരമുള്ള പ്രവചനം. സമ്പത്ത്, ആഡംബരം, സൗന്ദര്യം എന്നിവയുടെ കാരകനായ ശുക്രൻ സ്വക്ഷേത്രത്തിൽ ബലവാനായി തുടരുന്നതാണ് ഇതിന് കാരണം. ഈ കാലയളവിൽ ശുക്രന് ആധിപത്യമുള്ള ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രക്കാർക്ക് ജീവിതത്തിൽ അനുകൂലമായ കാര്യങ്ങൾ സംഭവിക്കും. എന്തൊക്കെ നേട്ടങ്ങളാണ് ഈ നക്ഷത്രക്കാർക്ക് ലഭിക്കാൻ പോകുന്നതെന്ന് നോക്കാം.

ഭരണി

ജീവിതത്തിൽ മുടങ്ങിക്കിടന്ന എല്ലാ കാര്യങ്ങളും ശുഭമായി നടക്കും. പുതിയ വീട് നിർമാണം തുടങ്ങും. സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായി ശുഭവാ‌ർത്ത തേടിയെത്തും.

പൂരം

ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പളവർദ്ധനവും പ്രതീക്ഷിക്കാം. വിദേശത്ത് ജോലി നോക്കുന്നവർക്ക് നല്ലസമയം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ഉന്നത വിജയം സ്വന്തമാക്കും.

പൂരാടം

അപ്രതീക്ഷിതമായി പുതിയ വരുമാനമാർഗം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. സ്‌നേഹവും ഐക്യവും കൂടും. പുതിയ വാഹനം വാങ്ങാനും യോഗമുണ്ട്.

English Summary

According to astrology predictions, Bharani, Pooram and Pooradam nakshatras may experience a favourable period until December 31, 2026. With Venus remaining strong in its own sign, these stars are expected to see financial gains, career growth, foreign job opportunities, property purchases and improved family relationships.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 2026 LUCKY NAKSHATRAS, BHARANI POORAM POORADAM NAKSHATRA, VENUS ASTROLOGY PREDICTIONS, 2026 NAKSHATRA PHALAM, 2026 LUCKY STARS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO