സ്വപ്നം കണ്ട് ഭയക്കുകയും ചിരിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. അർത്ഥം മനസിലാകുന്നതും മനസിലാകാത്തതുമായ സ്വപ്നം നമ്മൾ കാണാറുണ്ട്. പരിചിതരെയും അപരിചിതരെയും സ്വപ്നത്തിൽ കാണാറുണ്ട്. ഇത്തരത്തിൽ കാണുന്ന സ്വപ്നം ബ്രഹ്മ മുഹൂർത്തത്തിലാണെങ്കിൽ ഇത് നടക്കാനിരിക്കുന്ന കാര്യങ്ങളുടെ സൂചനയാണെന്നാണ് വിശ്വാസം.
ഹിന്ദു സംസ്‌കാരത്തിൽ വളരെ പ്രാധാന്യമുള്ള സമയമാണ് ബ്രഹ്മ മുഹൂർത്തം. പുലർച്ചെ നാല് മണിമുതൽ 5.30 വരെയുള്ള സമയമാണ് ബ്രഹ്മ മുഹൂർത്തമായി കണക്കാക്കുന്നത്. ഈ സമയത്ത് കാണുന്ന സ്വപ്നങ്ങൾ സാധാരണമല്ലെന്നും വലിയ അർത്ഥങ്ങളുണ്ടെന്നും പറയപ്പെടുന്നു. ഇവ ഏതൊക്കെയാണെന്ന് നോക്കാം.
Dreams occurring during Brahma Muhurta, between 4 AM and 5:30 AM, hold significant prophetic meaning in Hindu culture. Such visions are believed to indicate future events. For instance, seeing a full water pot, bathing in a river, or observing grains are interpreted as signs of financial prosperity, career advancement, and wish fulfillment.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |