SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

അരുണിന്റെ മരണം അന്വേഷിക്കണം

crime

അമ്പലപ്പുഴ:പുറക്കാട് പുതുവലിൽ നളിനാക്ഷന്റെയും, ശ്രീദേവിയുടേയും മകൻ കൊച്ചുമോൻ എന്ന അരുണിന്റെ (39) മരണത്തിന് കാരണക്കാരായവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

2024 മെയ് 16ന് രാത്രി അമ്പലപ്പുഴയിലെ ഒരു ബാറിൽ മൂന്ന് സുഹൃത്തുക്കളുമായി മദ്യപിക്കാനെത്തിയ അരുണിന് ബാറിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റിരുന്നു. പിന്നീട് കുറച്ചു ദൂരം മാറി റോഡരികിൽ ബോധരഹിതനായി കിടക്കുന്നതു കണ്ട് പൊലീസ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

100 ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് സമരപരിപാടി ആരംഭിക്കുമെന്നും വി.ബാബുരാജ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY