SignIn
Kerala Kaumudi Online
Friday, 23 October 2026 11.48 AM IST

മെത്താഫിറ്റമിനുമായി പിടിയിൽ

vb

ആലപ്പുഴ: എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാളാത്ത് ഭാഗത്ത് നടത്തിയ പരിശോധനയിൽ മുല്ലയ്ക്കൽ വില്ലേജിൽ നടുപുരയ്ക്കൽ വീട്ടിൽ വിനീത് വേണു (27) വിനെ 5.11 ഗ്രാം മെത്താഫിറ്റമിനുമായി പിടികൂടി. എക്‌സൈസ് സി.ഐ ആർ.പ്രശാന്തിന്റെ നേതൃത്വത്തിൽ

ഇൻസ്‌പെക്ടർ ജി.ഫെമിൻ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ഇ.കെ.അനിൽ, സി.വി.വേണു, ഷിബു.പി.ബെഞ്ചമിൻ, പി.വിജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ഗോപികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ എ.ജെ.വർഗ്ഗീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY