SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.08 AM IST

നാർക്കോട്ടിക് കേസിലെ പ്രതി ജയിലിൽ

pranav

കളമശേരി: ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയായ പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം തൃക്കാക്കര ഉണിച്ചിറ താഴത്തെ കുറ്റിവീട്ടിൽ പ്രണവി​നെ (22) പൂജപ്പുര ജയിലിൽ അടച്ചു. കളമശേരി, എളമക്കര ,ഏലൂർ, തൃക്കാക്കര, ചേരാനല്ലൂർ എന്നീ പൊ ലീസ് സ്റ്റേഷനുകളിൽ നാർകോട്ടിക് കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊച്ചി സിറ്റി പൊലീസാണ് നടപടികൾ പൂർത്തിയാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY