SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.44 AM IST

വർക്ക്ഷോപ്പിൽ നിന്ന് വാഹനം മോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ആലുവ: മദ്യലഹരിയിൽ വർക്ക്‌ഷോപ്പിൽ നിന്ന് വാഹനം മോഷ്ടിക്കാൻ ശ്രമിച്ച അസാം സ്വദേശി ശ്യാം ഗോപാൽ പൊലീസ് പിടിയിലായി. മുട്ടത്തെ വർക്ക് ഷോപ്പിൽ നിന്നാണ് ടാറ്റ എയ്സർ മോഷ്ടിക്കാൻ പ്രതി ശ്രമിച്ചത്. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നത് കണ്ട് നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം അറിയുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY