SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.46 AM IST

വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണം കവർന്നു

crime
CRIME

പാവറട്ടി: പട്ടാപകൽ വീട് കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ചു. പാവറട്ടി പുളിഞ്ചേരി പടിയിൽ താമസിക്കുന്ന പുലിക്കോട്ടിൽ ജോമോന്റെ വീട് കുത്തിത്തുറന്നാണ് സ്വർണം കവർന്നത്. പിൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയിലെ രണ്ട് ചെപ്പുകളിലായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളിൽ ഒരു ചെപ്പുമായാണ് മോഷ്ടാവ് കടന്നു കളഞ്ഞത്. സമീപത്ത് ചെപ്പിലും സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് എടുത്തിട്ടില്ല. പാവറട്ടി പൊലീസും, ഡോഗ് സ്‌കോഡും, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY