SignIn
Kerala Kaumudi Online
Saturday, 16 May 2026 12.03 AM IST

കേസിൽ അന്വേഷണം വേണമെന്ന് പരാതി

photo

തൃശൂർ: തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലെ ജുഡീഷ്യൽ ഓഫീസറായിരുന്ന ടിയാറ റോസ് മേരിക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിംഗ്. മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റ് ലഭിക്കുന്നതിനായി വ്യാജ മെഡിക്കൽ രേഖകൾ ചമച്ചുവെന്നാണ് ആരോപണം. ഹൈക്കോടതി രജിസ്ട്രാറുടെ പരിഗണനയിലിരിക്കുന്ന കേസിൽ തുടർനടപടികൾ ആവശ്യപ്പെട്ടാൽ പൊലീസ് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് അഡ്വ. കുളത്തൂർ ജയ്‌സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ എ.സി.പി മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY