SignIn
Kerala Kaumudi Online
Wednesday, 03 June 2026 3.18 AM IST

'​പൊ​ലീ​സി​നെ​തിരെ അ​ക്ര​മം നാ​ണ​ക്കേ​ട്'

police

കൊ​ച്ചി​:​ ​ഇ​ട​പ്പ​ള്ളി​ ​മ​രോ​ട്ടി​ച്ചു​വ​ട്ടി​ൽ​ ​സ്വ​കാ​ര്യ​ ​സെ​ക്യൂ​രി​റ്റി​ ​ജീ​വ​ന​ക്കാ​ർ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ആ​ക്ര​മി​ച്ച​ ​സം​ഭ​വ​ത്തെ​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​പ്രൈ​വ​റ്റ് ​സെ​ക്യൂ​രി​റ്റി​ ​ഇ​ൻ​ഡ​സ്ട്രി​ ​(​കേ​ര​ള​)​ ​അ​പ​ല​പി​ച്ചു.​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​സ്വ​കാ​ര്യ​ ​സു​ര​ക്ഷാ​മേ​ഖ​ല​യ്ക്ക് ​ക​ള​ങ്ക​മാ​ണെ​ന്ന് ​അ​സോ​സി​യേ​ഷ​ൻ​ ​നേ​താ​ക്ക​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ഒ​രു​വ​ർ​ഷം​ ​മു​മ്പ് ​ജോ​ലി​യി​ൽ​ ​നി​ന്ന് ​പി​രി​ച്ചു​വി​ട​പ്പെ​ട്ട​വ​രും​ ​അ​ക്ര​മി​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഈ​ ​കേ​സി​ൽ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്ത​തി​ൽ​ ​ഒ​രാ​ൾ​ ​മാ​ത്ര​മാ​ണ് ​ഇ​പ്പോ​ഴും​ ​ജോ​ലി​യി​ലു​ള്ള​ത്.​ ​സെ​ക്യൂ​രി​റ്റി​ ​ജീ​വ​ന​ക്കാ​രെ​ ​തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ​ ​സ്വ​ഭാ​വ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധ​മാ​ക്കി​ ​സാ​മൂ​ഹ്യ​ ​വി​രു​ദ്ധ​ർ​ ​ഈ​ ​രം​ഗ​ത്തേ​ക്ക് ​ക​ട​ന്നു​വ​രാ​തി​രി​ക്കാ​ൻ​ ​ഏ​ജ​ൻ​സി​ക​ൾ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY