കരിമണ്ണൂർ : ഓപ്പറേഷൻ തൂഫാൻ പരിശോധനയ് ക്കിടെ കരിമണ്ണൂർ ടൗണിലെ പലചരക്കുകടയിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കരിമണ്ണൂർ തേക്കിൻകൂട്ടം നൈനുകുന്നേൽ നാസറിന്റ കടയിൽ നിന്നാണ് ഇവ പിടികൂടിയത്.180 പായ്ക്കറ്റുകൾ പിടിച്ചെടുത്തതായി കരിമണ്ണൂർ പൊലീസ് പറഞ്ഞു. ഇയാൾ വ ഷങ്ങളായി ഇവിടെ ഇത്തരം ഉത്പന്നങ്ങൾ വിറ്റു വരുന്നതായാണ് നാട്ടുകാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |