ആലപ്പുഴ: ആര്യാട് യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. ആര്യാട് മുരിയം വെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു 24) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ കുടിപ്പകയാണെ കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. ഇന്ന് വെെകിട്ട് ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗസംഘമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം, സംഭവസമയത്ത് അഖിലിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
A 24-year-old man, Akhil (Achu), was allegedly stabbed to death after being lured out of his house in Aryad, Alappuzha, on Friday evening. Police suspect the murder was the result of gang rivalry.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |