SignIn
Kerala Kaumudi Online
Saturday, 24 October 2026 2.42 PM IST

ഒരു വയനാടൻ പ്രണയകഥ ലിറിക്കൽ വീഡിയോ

ss

നവാഗതനായ ഇല്യാസ് മുടങ്ങാശേരി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'ഒരു വയനാടൻ പ്രണയകഥ'യുടെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത് . ലെജിന്‍ ചെമ്മാനിയുടെ വരികൾക്ക് മുരളി അപ്പാടത്ത് സംഗീതം നൽകിയ ഗാനം വിജയ് യേശുദാസ് ആലപിക്കുന്നു .പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്. ഛായാഗ്രഹണം മധു മാടശ്ശേരി നിർവഹിക്കുന്നു. എഡിറ്റിംഗ്: ഇല്യാസ്, സൗണ്ട് എഫക്ട് & മിക്സിങ്: കരുൺ പ്രസാദ്, കല: ശിവാനന്ദൻ അലിയോട്ട്, കൊറിയോഗ്രഫി: റിഷ്ധൻ, ,

എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശേരി, ഇല്യാസ് എന്നിവർ ചേർന്നാണ് നിർമ്മാണം.പി.ആർ.ഒ: പി.ശിവപ്രസാദ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY