SignIn
Kerala Kaumudi Online
Tuesday, 18 August 2026 4.55 AM IST

വലയം റിലീസിന് ഒരുങ്ങി

ss

യുവതാരം വിഹാൻ വിഷ്ണു നായകനാകുന്ന "വലയം എന്ന ഹ്രസ്വ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. 'രഘുറാം' എന്ന ദ്വിഭാഷ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'വലയം . ശ്രുതി ഗിരീഷ്, അക്രം, സുനിൽ റാവുത്തർ, അനൂപ്, ജിറ്റി ജോസഫ്‌, അക്ഷയ തുടങ്ങി ഒരു കൂട്ടം പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥയും തിരക്കഥയും എഴുത്തുകാരൻ രഞ്ജിത്ത് കൃഷ്ണമോഹന്റേതാണ് . ആലിയ ഡ്രീം സിനിമസിന്റെ ബാനറിൽ ആഷിഷ്. എസ് ആണ് നിർമിക്കുന്നത്. ഈ മാസം റിലീസ് ചെയ്യും. ഛായാഗ്രഹണം സബി പൗലോസ് . എഡിറ്റർ: ഡ്രാഗൺ ജെറോഷ്, പി.ആർ.ഒ: പി.ശിവപ്രസാദ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY