SignIn
Kerala Kaumudi Online
Sunday, 04 October 2026 4.35 AM IST

കടലും ആകാശവും തൊട്ട് നിവിന്റെ കറുപ്പ് സ്വാമി

sss

നി​റു​ത്താ​തെ​ ​ഓടു​ന്ന​ ​ട്രെ​യി​നി​ൽ​ ​നി​വി​ൻ​ ​പോ​ളി​യും​ ​സൂ​രി​യും.​ ​എ​ണ്ണാ​യി​ര​ത്തി​ല​ധി​കം​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​മ​ര​ണ​മി​ല്ലാ​തെ​ ​ജീ​വി​ക്കു​ന്ന​ ​മ​നു​ഷ്യ​നും​ ​ഭാ​ര്യ​യെ​യും​ ​മ​ക​നെ​യും​ ​കാ​ണാ​ൻ​ ​ഗ​ൾ​ഫി​ൽ​ ​നി​ന്ന് ​എ​ത്തു​ന്ന​ ​മ​നു​ഷ്യ​നും​ ​സ​ഹ​യാ​ത്ര​ക്കാ​രാ​യാ​യി​ ​മാ​റു​മ്പോ​ൾ​ ​ഇ​വ​ർ​ക്ക് ​ഒ​പ്പം​ ​ഓ​ടി​ ​ന​ട​ന്നും​ ​മ​ഴ​ ​ന​ന​ഞ്ഞും​ ​അ​ഭി​ന​യി​ച്ച് ​തോ​ൽ​പ്പി​ച്ച​ ​എ​ലി​യും​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ഉ​ള്ളി​ൽ​ ​ക​യ​റി​.

നി​വി​ൻ​ ​പോ​ളി​യി​ലെ​ ​ന​ട​നെ​ ​ന​ന്നാ​യി​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​റാം​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​ ​യേ​ഴു​ ​ക​ട​ൽ​ ​യേ​ഴു​ ​മ​ലൈ.​ ​നി​സാ​ഹാ​യ​ത​യും​ ​സ്വാ​ർ​ത്ഥ​തയും ​ ​ഒ​രേ​പോ​ലെ​ ​പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ​ ​സൂ​രി​ക്ക് ​ക​ഴി​ഞ്ഞു.​ ​മ​ന​സ്സു​ക​ളെ​ ​സ്പ​ർ​ശി​ക്കു​ന്ന​ ​മ​നോ​ഹ​ര​ ​ചി​ത്രം​ ​എ​ന്ന​തു​മാ​ത്ര​മ​ല്ല,​ ​ജീ​വ​ജാ​ല​ങ്ങ​ൾ​ക്ക് ​മ​നു​ഷ്യ​ ​ജീ​വ​നേ​ക്കാ​ൾ​ ​വി​ല​ ​ഉ​ണ്ടെ​ന്ന് ​ഒാ​ർ​മ്മ​പ്പെ​ടു​ത്തി​ ​ത​രു​ന്നു.​ ​മ​നു​ഷ്യ​നി​ലെ​ ​സ്വാ​ർ​ത്ഥ​ത​യെ​ ​പ​ല​ത​വ​ണ​ ​തു​റ​ന്നു​ ​കാ​ണി​ച്ചു.​ ​

നി​വി​ൻ​ ​പോ​ളി​യെ​ ​ത​മി​ഴ് ​പ​റ​യു​ന്ന​ ​ക​ഥാ​പാ​ത്രം​ ​ചെ​യ്യാ​ൻ​ ​വി​ളി​ച്ച​ത് ​റാ​മി​ന്റെ​ ​ധൈ​ര്യം​ ​ത​ന്നെ​യാ​ണ്.​ ​പ​തി​വ് ​റാം​ ​സി​നി​മ​യു​ടെ​ ​പാ​ത​യി​ലൂ​ടെ​ ​ഓ​ടു​ക​യാ​ണ് ​യേ​ഴു​ ​ക​ട​ൽ​ ​യേ​ഴു​ ​മ​ലൈ.​അ​ഞ്ജ​ലി​യെ​ ​ഭം​ഗി​യാ​യി​ ​സി​നി​മ​യി​ൽ​ ​കാ​ണി​ക്കു​ന്ന​ ​ഒ​രേ​ ​ഒ​രു​ ​സം​വി​ധാ​യ​ക​ൻ​ ​റാം​ ​ആ​ണ്.​ ത്രി​ല്ല​ർ,​ ​മി​സ്റ്റ​റി,​ ​ഫാ​ന്റ​സി,​ ​പ്ര​ണ​യം,​ ​ന​ർ​മ്മം,​ ​ആ​ക്ഷ​ൻ,​ ​വൈ​കാ​രി​ക​ത​ ​തു​ട​ങ്ങി​ ​വ്യ​ത്യ​സ്ത​ ​ത​ല​ങ്ങ​ളി​ലൂ​ടെ​ ​സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. വി​ ​ഹൗ​സ് ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​രേ​ഷ് ​കാ​മാ​ച്ചി​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​കേ​ര​ള​ത്തി​ൽ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സ് ​ആ​ണ് ​വി​ത​ര​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIVIN PAULY, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY