SignIn
Kerala Kaumudi Online
Thursday, 05 November 2026 7.28 AM IST

തമിഴകത്ത് ആറു കളികളുമായി അമ്മൻ

sss

ന​യ​ൻ​താ​ര​യു​ടെ​ ​മൂ​ക്കു​ത്തി​ ​അ​മ്മ​ൻ​ 2​ ​–​ ​മ​ഹാ​ശ​ക്തി​യു​ടെ​ ​ആ​ദ്യ​ ​പ്ര​ദ​ർ​ശ​നം​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​രാ​വി​ലെ​ 6​ ​മു​ത​ൽ​ .​ ​ഒ​രു​ ​ദി​വ​സം​ ​ആ​റു​ ​പ്ര​ദ​ർ​ശ​നം​ ​ഉ​ണ്ടാ​കും.​ ​ത​മി​ഴ് ​നാ​ട് ​ മുഖ്യമന്ത്രി സി.​ ​ജോ​സ​ഫ് ​വി​ജ​യ് ​ന​ൽ​കി​യ​താ​ണ് ​പ്ര​ത്യേ​ക​ത​ ​അ​നു​മ​തി.​
​പ്രേ​ക്ഷ​ക​രു​ടെ​യും​ ​നി​രൂ​പ​ക​രു​ടെ​യും​ ​മു​ക്ത​ക​ണ്ഠ​മാ​യ​ ​പ്ര​ശം​സ​ ​ഏ​റ്റു​വാ​ങ്ങി​യ​ ​ന​യ​ൻ​താ​ര​ ​ചി​ത്രം​ ​മൂ​ക്കു​ത്തി​ ​അ​മ്മ​ന് ​ശേ​ഷം,​ ​വേ​ൽ​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡോ.​ ​ഇ​ഷാ​രി​ ​കെ.​ ​ഗ​ണേ​ഷ് ​നി​ർ​മ്മി​ച്ച് ​സു​ന്ദ​ർ​ ​സി.​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മൂ​ക്കു​ത്തി​ ​അ​മ്മ​ൻ​ 2​ ​–​ ​മ​ഹാ​ശ​ക്തി​ ​നാ​ളെ​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​ ​ കേ​ര​ള​ത്തി​ലും​ ​ടി​ക്ക​റ്റ് ​ബു​ക്കിം​ഗ് ​ആ​രം​ഭി​ച്ചു.​ ​ദു​നി​യ​ ​വി​ജ​യ്,​ ​റെ​ജീ​ന​ ​കാ​സാ​ൻ​ഡ്ര,​ ​ഉ​ർ​വ​ശി,​ ​യോ​ഗി​ ​ബാ​ബു,​ ​മൈ​ന​ ​ന​ന്ദി​നി,​ ​ഗ​രു​ഡ​ ​റാം,​ ​അ​ഭി​ന​യ,​ ​ശ്രു​തി​ ​എ​സ് ,​ ​സിം​ഗ​പു​ലി​ ​അ​ണ്ണാ​വി,​ ​വി.​ആ​ർ.​ ​സ്വാ​മി​നാ​ഥ​ൻ,​ ​ശി​വ​കു​മാ​ർ.​ ​എ​സ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ​ .​ ​ സം​ഗീ​തം​ ​ഹി​പ്പ് ​ഹോ​പ്പ് ​ത​മി​ഴ​ ​ആ​ദി.​ ​ഭാ​വ​ന​ ​റി​ലീ​സാ​ണ് ​കേ​ര​ള​ത്തി​ൽ​ ​വി​ത​ര​ണം​ . ​പി.​ആ​ർ.​ഒ​:​പ്ര​തീ​ഷ് ​ശേ​ഖ​ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY