SignIn
Kerala Kaumudi Online
Saturday, 03 October 2026 2.01 PM IST

ആർ. ജെ പ്രസാദ് വീണ്ടും,​ അശാന്തം പൂർത്തിയായി

ashantham


പുതുമുഖങ്ങളായ രജിത്ത് വി ചന്തു,റെയ്ന റോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൈലാസ എന്റർടൈൻമെന്റിന്റെ ബാനറിൽ ആർ. ജെ പ്രസാദ് രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച അശാന്തം പൂർത്തിയായി.ഷക്കീല പ്രധാന വേഷത്തിൽ എത്തിയ വൻ വിജയം നേടിയ കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആർ. ജെ പ്രസാദ്.

മധു, പ്രിൻസ് മോഹൻ സിന്ധു, ശാന്തകുമാരി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. എഡിറ്റർ-ജയചന്ദ്ര കൃഷ്ണ, പശ്ചാത്തല സംഗീതം-റോണി റാഫേൽ,കല-പ്രേംരാജ് ബാലുശ്ശേരി, മേക്കപ്പ്-അർജുൻ ബാലരാമപുരം, വസ്ത്രാലങ്കാരം-ഷാജിറ ഷെറീഫ്,റൂബി പൊന്നാലയം, സൗണ്ട് മിക്സിംഗ്-എൻ ഹരികുമാർ,കളറിസ്റ്റ്- മഹാദേവൻ, ,പി ആർ ഒ-എ എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY