SignIn
Kerala Kaumudi Online
Tuesday, 30 June 2026 3.53 PM IST

കാസർകോട് മെഡിക്കൽ കോളേജിൽ നിയമനം

തിരുവനന്തപുരം: കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ, സീനിയർ റസിഡന്റ് തസ്തികയിൽ നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പും ഒപ്പിട്ട അപേക്ഷയും dmekerala@gmail.com ലേക്ക് അയയ്ക്കണം. ജൂനിയർ റസിഡന്റിന്റെ 24 ഉം സീനിയർ റസിഡന്റിന്റെ 28 ഉം ഒഴിവുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, CAREER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+