SignIn
Kerala Kaumudi Online
Tuesday, 23 June 2026 7.28 PM IST

മ്യൂറൽ പെയിന്റിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

class

തിരുവനന്തപുരം: സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ആറ് ദിവസത്തെ മ്യൂറൽ പെയിന്റിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലായ് രണ്ടിന് ആരംഭിക്കുന്ന പരിശീലനത്തിന് 18 - 50 പ്രായപരിധിയിലുളളവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ 0471-2322430, 8891228788 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക. അഭിമുഖം ജൂൺ 26ന് നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, MURAL PAINTING CLASS, EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+