SignIn
Kerala Kaumudi Online
Tuesday, 23 June 2026 7.28 PM IST

ഗവൺമെന്റ് ലോ കോളേജിൽ സ്വീപ്പർ തസ്‌തികയിൽ താത്ക്കാലിക ഒഴിവ്

college

തിരുവനന്തപുരം: ഗവൺമെന്റ് ലോ കോളേജിൽ സ്വീപ്പർ തസ്‌തികയിൽ താത്ക്കാലിക ഒഴിവ്. കുടുംബശ്രീയിൽ അംഗമായിട്ടുള്ള തിരുവനന്തപുരം നഗരപരിധിയിൽ താമസിക്കുന്ന വനിതകൾക്ക് അപേക്ഷിക്കാം. ജോലി സമയം രാവിലെ എട്ട് മുതൽ വൈകിട്ട് 3.30 വരെ. താത്പര്യമുള്ളവർ ജൂൺ 27ന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0471-2304228

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, SWEEPER VACCANCY, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+