SignIn
Kerala Kaumudi Online
Thursday, 25 June 2026 7.04 PM IST

വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ഡോക്‌ടർ ഒഴിവ്

hospital

തിരുവനന്തപുരം: വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് രാത്രി ഡ്യൂട്ടിക്ക് ഡോക്ടറെ താത്ക്കാലികമായി നിയമിക്കുന്നു. എംബിബിഎസ് ബിരുദം, റ്റിസിഎംസി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ, ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, മുൻപരിചയ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലായ് നാല് രാവിലെ 10ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് അറിയിച്ചു.

സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്കും മുൻഗണന. ഫോൺ: 0471- 2223594.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, CAREER, JOB VACCANCY, DOCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+