SignIn
Kerala Kaumudi Online
Saturday, 18 July 2026 6.16 PM IST

കായികാധ്യാപകൻ, ലൈബ്രേറിയൻ ഒഴിവ്

librarian
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന ഗവ.സ്‌കൂളുകളിൽ കായികാധ്യാപകൻ, ലൈബ്രേറിയൻ എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 23 രാവിലെ 10.30ന് ജില്ലാ പഞ്ചായത്തിൽ അഭിമുഖത്തിന് എത്തണമെന്ന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS TEACHER VACANCY, LIBRARIAN VACANCY, KERALA JOB VACANCY, TEACHER RECRUITMENT, LIBRARY JOBS KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY