
പരീക്ഷയ്ക് അപേക്ഷിക്കാം
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ്‌സി ബേസിക് സയൻസസ്(കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്), ഇന്റഗ്രേറ്റഡ് എം.എ ഇംഗ്ലീഷ് (2020 അഡ്മിഷന്‍ റഗുലർ) പരീക്ഷയ്ക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാം.
പരീക്ഷാ ഫലം
എട്ടാം സെമസ്റ്റർ ഐ.എം.സി.എ (2020 അഡ്മിഷൻ റെഗുലർ, 2017 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, എട്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2014 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |