
പരീക്ഷയ്ക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റർ എം.പി.ഇ.എസ് (ദ്വിവത്സരം 2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ 25 മുതൽ നടക്കും. 15വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.പി.എഡ് (2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾ 23 മുതൽ നടക്കും. 15വരെ അപേക്ഷിക്കാം.
പരീക്ഷാ തീയതി
പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നും നാലും സെമസ്റ്റർ എം.എ, എം.കോം,എം.എസ്സി (2018 അഡ്മിഷൻ സപ്ലിമെന്ററി, 2014 മുതൽ 2017 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ് ഫെബ്രുവരി 2025) പരീക്ഷകൾ മേയ് 21 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.എ,എം.എസ്സി,എം.കോം,എം.സി.ജെ,എം.എസ്.ഡബ്ല്യു,എം.ടി.എ,എം.എച്ച്.എം,എം.എം.എച്ച്,എം.ടി.ടി.എം (സി.എസ്.എസ് 2015 - 18 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾ 22 മുതൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |