തിരുവനന്തപുരം: കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ ഓൺലൈൻ വർക്ക്‌ഷോപ്പ് സെപ്തംബർ 10ന് നടക്കും. രാത്രി ഏഴ് മുതൽ എട്ട് വരെയാണ് വർക്ക്‌ഷോപ്പ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9495642722, 9072592412.
KELTRON will host a free online workshop for its Diploma in Montessori Teacher Training course on September 10. The workshop, from 7 PM to 8 PM, requires advance registration for all interested participants. Contact numbers are available for further information about the program.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |