തിരുവനന്തപുരം: ടെയിലറിംഗ്, ബ്യൂട്ടീഷ്യൻ കോഴ്‌സുകളിൽ ചേരാൻ അവസരം. പിരപ്പൻകോട് തൈക്കാടുള്ള എൻ എൻ പഠന ഗവേഷണ കേന്ദ്രത്തിലാണ് ക്ലാസുകൾ. താല്‌പര്യമുള്ളവർ ആധാർ, റേഷൻ കാർഡ്, എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷ നൽകുക. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി 9061425862, 9495270218 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Applications are open for tailoring and beautician courses at the NN Study and Research Centre in Pirappancode, Thiruvananthapuram. Interested candidates should submit copies of their Aadhaar card, ration card and SSLC certificate along with a passport-size photograph. For application forms and further details, candidates can contact the centre directly.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |