SignIn
Kerala Kaumudi Online
Wednesday, 09 September 2026 7.32 PM IST

അറബിക് അസിസ്റ്റന്റ് പ്രൊഫസർ വാക്-ഇൻ-ഇന്റർവ്യൂ

jobs
പ്രതീകാത്മക ചിത്രം

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ അറബിക്ക് വിഷയത്തിന് കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനായി പാനൽ തയ്യാറാക്കുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ സെപ്റ്റംബർ 28-ന് നടക്കും. ഹിന്ദു നാടാർ, ഇ.ടി.ബി. സംവരണ വിഭാഗങ്ങളിലായി ഓരോ ഒഴിവാണുള്ളത്. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും മറ്റ് അവശ്യ രേഖകളും സഹിതം രാവിലെ 09.30-ന് സർവകലാശാലാ ഭരണകാര്യാലയതിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARABIC ASSISTANT PROFESSOR VACANCY, WALK-IN INTERVIEW ARABIC ASSISTANT PROFESSOR, ASSISTANT PROFESSOR RECRUITMENT, ARABIC FACULTY VACANCY, TEACHING JOBS ARABIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+