SignIn
Kerala Kaumudi Online
Monday, 07 September 2026 4.50 PM IST

കെൽട്രോണിൽ വിവിധ കോഴ്‌സുകളിൽ അഡ്മിഷൻ ആരംഭിച്ചു

keltron-
KELTRON DIFFERENT COURSES

തിരുവനന്തപുരം: കെൽട്രോണിന്റെ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി സി എ, പി ജി ഡി സി എ,വേഡ് പ്രോസസ്സിംഗ് ആൻഡ് ഡാറ്റ എൻട്രി എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9544499114, 8848119449

English Summary

KELTRON has commenced admissions for various vocational courses. These programs include Logistics and Supply Chain Management, Digital Marketing, Computerised Financial Accounting, DCA, PGDCA, and Word Processing and Data Entry. Individuals interested in these skill-oriented courses can obtain further information and enrollment details by contacting KELTRON.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KELTRON, DIFFERENT COURSES, ADMISSION, APPLICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+