തിരുവനന്തപുരം: ഐഐടി, ഐഐഎം, ഇന്ത്യൻ സയൻസ് തുടങ്ങിയ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച ബിരുദ, ഉന്നത വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കോ പഠിക്കുന്ന ഒഇസി/ഒബിസി (എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖാന്തിരം വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന ഒഇസി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയ്ക്ക് അപേക്ഷിക്കാം.
അപേക്ഷകൾ www.egrantz.kerala.gov.in എന്ന സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായി നവംബർ 30 വരെ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 0474-2914417
ഇ-മെയിൽ: bcdklm@gmail.com
Students from OEC and OBC (H) categories studying undergraduate or postgraduate courses at institutions such as IITs, IIMs and IISc can apply for the OEC Post Matric Educational Assistance scheme. Applications must be submitted online through the eGrantz Kerala scholarship portal by November 30.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |