SignIn
Kerala Kaumudi Online
Sunday, 28 June 2026 12.37 AM IST

എൽ.ഡി.എഫിന് ചെക്കാല സമുദായ സംഘടന പിന്തുണ

ldf

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പിൻതുണ നൽകാൻ കേരള ചെക്കാല സമുദായ സംഘടന തീരുമാനിച്ചു. പി.എസ്.സി നിയമനങ്ങളിൽ സമുദായത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയതിനുള്ള നന്ദിസൂചകമാണ് തീരുമാനമെന്ന് സംസ്ഥാന പ്രസിഡന്റ് എൽ.മുരുകൻ പ്രസ്താവനയിൽ പറഞ്ഞു. സംഘടനയുടെ ആവശ്യത്തിന് ഒപ്പം നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.രാധാകൃഷ്ണൻ എന്നിവരെ യോഗം അഭിനന്ദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA