SignIn
Kerala Kaumudi Online
Monday, 05 October 2026 2.59 AM IST

ദേശീയ നാളികേര പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

കൊച്ചി: ദേശീയ നാളികേര പുരസ്‌കാരങ്ങൾക്ക് നാളികേര വികസന ബോർഡ് അപേക്ഷ ക്ഷണിച്ചു. മികച്ച കർഷകൻ, മികച്ച ശാസ്ത്രജ്ഞൻ/ഗവേഷകൻ, മികച്ച സംരംഭകൻ എന്നീ അവാർഡുകളാണ് നൽകുക. നവംബറിൽ നടക്കുന്ന അന്താരാഷ്ട്ര നാളികേര സമ്മേളനത്തിൽ സമ്മാനിക്കും. ഒക്ടോബർ 15നകം ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക് : https://coconutboard.gov.in/docs/news/award26/award26.htm. ഫോൺ : 0484 2376265, 2377266, 2377267

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA