SignIn
Kerala Kaumudi Online
Sunday, 19 July 2026 2.39 AM IST

ചിന്തരവി പുരസ്‌കാരം നടി ഭാവനയ്ക്ക്

bhavana

കോഴിക്കോട്: ഈ വർഷത്തെ ചിന്തരവി പുരസ്‌കാരം ചലച്ചിത്ര താരം ഭാവനയ്ക്ക്. അൻപതിനായിരം രൂപ, ശിൽപം, പ്രശസ്തിപത്രം എന്നിവ അടങ്ങുന്ന പുരസ്കാരം ഈ മാസം 25ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ചിന്തരവി അനുസ്മരണ പരിപാടിയിൽ സമ്മാനിക്കും. കെ.സച്ചിദാനന്ദൻ, കെ.സി.നാരായണൻ, എം.പി സുരേന്ദ്രൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA