SignIn
Kerala Kaumudi Online
Wednesday, 19 August 2026 2.36 AM IST

കശുഅണ്ടി  തൊഴിലാളികൾക്ക് 3.10 കോടി രൂപ

a

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന കശുഅണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് എക്സ്ഗ്രേഷ്യ ധനസഹായവും അരിവിതരണത്തിനുള്ള തുകയും അനുവദിച്ചു. 427 കശുഅണ്ടി ഫാക്ടറികളിലെ 12,417 തൊഴിലാളികൾക്കായി ആകെ 3,10,42,500 രൂപയാണ് അനുവദിച്ചത്. മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്നാണ് ലേബർ കമ്മീഷണർ ഓണക്കാല എക്സ്ഗ്രേഷ്യ അനുവദിച്ചത്.ഒരു തൊഴിലാളിക്ക് 2,250 രൂപ എക്സ്ഗ്രേഷ്യ ധനസഹായവും അരിവിതരണത്തിനായി 250 രൂപയും ഉൾപ്പെടെ ആകെ 2,500 രൂപയാണ് ലഭിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASHEW NUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA