SignIn
Kerala Kaumudi Online
Saturday, 26 September 2026 2.40 AM IST

മുഖ്യമന്ത്രിക്ക് കരിങ്കൊടി

കട്ടപ്പന: ഭൂ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇടുക്കി ജില്ലയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന് നേർക്ക് യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ കട്ടപ്പന വാഴവര ഭാഗത്തുവച്ച് കരിങ്കൊടി കാട്ടി. ഇവരെ മറികടന്ന് വാഹനങ്ങൾ പോയി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA