ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ നാലു നില കെട്ടിടം തകർന്ന് ഒന്നര വയസുള്ള കുട്ടി മരിച്ചു. പരിക്കേറ്റ മൂന്ന് വയസുള്ള കുട്ടിയും ഒരു ഗർഭിണിയും അടക്കം എട്ടുപേരെ ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 3.30നായിരുന്നു അപകടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |