
തിരുവനന്തപുരം:സംസ്ഥാനത്തെ പട്ടിക ജാതി,പട്ടിക വർഗ വിഭാഗങ്ങൾക്ക് വീട് വയ്ക്കാൻ 1000 കോടി വകയിരുത്തിയതായി മന്ത്രി കെ.എ.തുളസി നിയമസഭയിൽ പറഞ്ഞു. പട്ടികജാതി വിഭാഗത്തിന് 727.68 കോടിയും പട്ടിക വർഗ വിഭാഗത്തിന് 252. 52 കോടിയുമാണ് വകയിരുത്തിയത്. കഴിഞ്ഞ എട്ടുവർഷക്കാലം ഇടതു മുന്നണി സർക്കാർ ലൈഫ് ഭവന പദ്ധതിയിൽ പട്ടിക വിഭാഗത്തിനായി അനുവദിച്ചത് കേവലം 724 കോടിയാണ്. ഈ വർഷം 25,000 പട്ടികജാതി കുടുംബങ്ങൾക്കും 7000 പട്ടിക വർഗകുടുംബങ്ങൾക്കും വീട് കിട്ടുമെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |