
തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാർത്ഥികൾ നൽകിയ യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു/തത്തുല്യം) മാർക്ക് വിവരങ്ങൾ പരിശോധനയ്ക്കായി www.cee.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാക്കി. 17ന് വൈകിട്ട് ആറുവരെ മാർക്ക് പരിശോധിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471-2332120
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |